UP ഐ ടി ക്വിസ്



കിഴിശ്ശേരി സബ്ജില്ല UP ഐ ടി ക്വിസ്  ഒക്ടോബർ 19 വ്യാഴം GLPS കുഴിമണ്ണയിൽ വെച്ച് നടക്കുന്നു പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ചെയ്ത് കോപ്പി പ്രധാനദ്യാപകന്‍ സാക്ഷ്യപ്പെടുത്തി കൊണ്ട് വരേണ്ടതാണ്

ഉച്ച 1.30 രജിസ്ട്രേഷൻ
ഉച്ച 2 മണി പരീക്ഷ

Share this